താനൂർ: കാട്ടിലങ്ങാടി സ്വദേശി നാഗേരി കല്യാണി (86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാഗേരി ഉണ്ണാമൻ. മക്കൾ: വിജയൻ (കെ.എസ്.എഫ്.ഇ താനൂർ), ഗോപാലകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, സി.പി.എം കാട്ടിലങ്ങാടി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ജനാർദനൻ (അസി. റജിസ്ട്രാർ , സഹകരണ വകുപ്പ് തിരൂർ), വാസു (അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി), പുഷ്പ, ഗീത. മരുമക്കൾ: സുബ്രഹ്മണ്യൻ, ഭാസ്കരൻ, സി. ബേബി, പി.പി. ബേബി, ലിജി, അവിഷ (ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടി).