വറ്റലൂർ: മേക്കുളമ്പ് പരേതനായ മഠത്തിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുസ്സലാം (52) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യമാർ: ബുഷ്റ, മൈമൂന. മക്കൾ: അർഷദ്, ഫാത്തിമ, സുൽത്താൻ, അലി, ഉമർ, ഉസ്മാൻ, ഖദീജ. സഹോദരങ്ങൾ: കരീം, ഷാജഹാൻ, ഉനൈസ, ഉമ്മുസലമ, ആസ്യ, ബുഷ്റ, സക്കീന, ഹഫ്സത്ത്.