വണ്ടിപ്പെരിയാർ: താന്നിമൂട്ടിൽ ടി.എ. ഇബ്രാഹീം (87) നിര്യാതനായി. ഭാര്യ: നെല്ലിമ്മാക്ക പുതുപറമ്പിൽ കുടുംബാംഗം ആയിഷാബീവി. മക്കൾ: സലീം, നാസർ, കബീർ, സിയാദ്, കുഞ്ഞുമോൻ, ലൈല, റംല, ഷാഹിദ, സലീന. മരുമക്കൾ: കബീർ വള്ളക്കടവ്, മുഹമ്മദ് ഈസ കോട്ടയം, യൂസഫ് വള്ളക്കടവ്, അൻസൽന, ആമിന, റാബിയ, ആബിദ.