കരിമണ്ണൂർ: വാളായിൽ വി.ഡി. ജോസഫ് (പാപ്പച്ചൻ -74) നിര്യാതനായി. ഭാര്യ: നെയ്യശ്ശേരി വെട്ടിക്കാട്ട് കുടുംബാംഗം റീത്ത. മക്കൾ: ജിഷ, സിജി, സിജു. മരുമകൻ: ബാബു പുളിക്കൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കരിമണ്ണൂർ സെന്റ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ.