കൊടുമൺ: ഇടത്തിട്ട ഉമേഷ് ഭവനം എ. കമലാസനൻ (54) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, അനീഷ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.