പത്തനംതിട്ട: ആനപ്പാറ ഹാരീഷ് മന്‍സിലില്‍ ഹനീഫ റാവുത്തര്‍ (88) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കള്‍: ബീന, ഹാരീസ്, ഹനീസ്. മരുമക്കള്‍: സുല്‍ഫിക്കര്‍, ഷീന, സമീറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.