കോട്ടാങ്ങൽ: മാറുകാട്ട് പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകിയമ്മ (102) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ശാന്തകുമാരി, പരേതരായ പാറുക്കുട്ടിയമ്മ, സരോജനിയമ്മ. മരുമക്കൾ: വത്സകുമാരി, രാജൻ, പരേതരായ സുകുമാരൻ നായർ, രാജശേഖരൻ നായർ.