പാലക്കാട്ടുമല: ചിറക്കുളങ്ങര പരേതനായ കെ. ദാസപ്പന്റെ ഭാര്യ സത്യഭാമ (94) നിര്യാതയായി. മക്കൾ: കെ.ഡി. പവിത്രൻ (മീനച്ചിൽ ഗ്രാമപഞ്ചായത്ത്), ഉഷ ശശി, കെ.ഡി. അശോകൻ, കെ.ഡി. ജയദേവൻ. മരുമക്കൾ: രാജമ്മ കാഞ്ചിയാർ, പരേതനായ ശശി പുത്തൂർ ഇളേരിതട്ട്, ഗീത കണ്ടത്തിൽ കാളികാവ്, ജയശ്രീ കാക്കത്തുരുത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.