പാലാ: പാറപ്പള്ളി വെട്ടിക്കൽ വി.ടി. തോമസിന്റെയും ഏലിക്കുട്ടിയുടെയും മകൻ ആന്റു തോമസ് (ചിത്ര ബേക്കറി പാലാ -49) നിര്യാതനായി. ഭാര്യ: ഉള്ളനാട് തേക്കുംകാട്ടിൽ കുടുംബാംഗം ബെറ്റി(സെന്റ് മേരീസ് സ്കൂൾ, ഭരണങ്ങാനം). മകൾ: ആൽബിന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.