ഏന്തയാർ: മാംപുഴയ്ക്കൽ രാഘവൻ (90) നിര്യാതനായി. ഭാര്യ: തങ്കമ്മ ഏന്തയാർ മടുക്കയിൽ കുടുംബാംഗം. മക്കൾ: ബാബു, സുലോചന, ഗീതാഭായി, സജീവ്. മരുമക്കൾ: സീന ബാബു, സജീവൻ താന്നിവേലിൽ, സിന്ധു സജീവ്, പരേതനായ ശിവദാസ് കുന്നുംപുറത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.