മാന്നാർ: ചെന്നിത്തല ഇരമത്തൂർ കന്നേൽ പറമ്പിൽ വീട്ടിൽ കെ.പി. യോഹന്നാൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോൺ ജോസഫ്, പാസ്റ്റർ കെ.പി. രാജൻ, കെ.ജെ. ശലോമോൻ. മരുമക്കൾ: ഏലിയാമ്മ, ജോളി ശലോമോൻ, പരേതയായ വൽസമ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ചെന്നിത്തല ജീസസ് നെയിം പെന്തക്കോസ്ത് ചർച്ച് സെമിത്തേരിയിൽ.