മാന്നാർ: കുട്ടമ്പേരൂർ വടക്കേവഴി ചിറ്റമ്മേത്ത് വീട്ടിൽ പരേതനായ ബാലരാമൻ പിള്ളയുടെ (ബുധനൂർ ഗവ.ഹൈസ്കൂൾ മുൻ അധ്യാപകൻ) മകൻ ബി.രാധാകൃഷ്ണ പിള്ള (67) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: പരേതയായ എം. രാജമ്മ. സഹോദരങ്ങൾ: ബി.ശ്രീകുമാർ, ജയകുമാർ, മോഹൻ കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.