നീർക്കുന്നം: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് നീർക്കുന്നം പരുവേച്ചിറയിൽ ഹരിദാസൻ (72) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: മിനി, വിനോദ് (റിയാദ്), മനോജ് (ഹൈദരാബാദ്), ബീന. മരുമക്കൾ: ഗോപിനാഥൻ, ദീപ, ലിമ, ബാബു. സംസ്കാരം പിന്നീട്.