കായംകുളം: ഫയർ സ്റ്റേഷന് പടിഞ്ഞാറുവശം പടിപ്പുരക്കൽ പരേതനായ ജനത ഹസന്കുഞ്ഞിന്റെ ഭാര്യ ഖദീജാബീവി (78) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, അബി ഹസൻ, മുജീബ് ജനത, സിയാദ് ജനത, ലൈലമണി, ഷംസൂനത്ത്, ഹന്നത്ത്, നിസ. മരുമക്കൾ : അബ്ദുൽ ജബ്ബാർ, ജലാൽ, കബീർ, മുഹമ്മദ് കുഞ്ഞ്, സഫിയത്ത്, റഹ്മത്ത്, ബുഷ്റ, അജീബ.