അങ്കമാലി: മൂക്കന്നൂര്‍ കിരിയാന്തന്‍ വർഗീസിന്റെ മകന് ജോണി (70) നിര്യാതനായി. ഭാര്യ: പീച്ചാനിക്കാട് പള്ളിയാന്‍ കുടുംബാംഗം ആനി. മക്കള്‍: ജോബി (ഫുഡ് കഫേ കാറ്ററേഴ്സ്, മൂക്കന്നൂർ), ബോബന് (ന്യൂസിലൻഡ്). മരുമക്കള്‍: അല്‍ഫോന്‍സ, ആശ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മൂക്കന്നൂര്‍ സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയില്‍.