മട്ടാഞ്ചേരി: മിനർവ ജങ്ഷൻ കരിങ്ങാംതുരുത്തി പറമ്പിൽ പരേതനായ ബാവയുടെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: ഹസൻ, ഹബീബ്, ഹന്നത്ത്, പരേതനായ ആഷിഖ്. മരുമക്കൾ: ഷംല, ലൈല, ഷഹനാസ്, പരേതനായ ഷിഹാബുദ്ദീൻ.