പള്ളുരുത്തി: വി.പി. ശശി റോഡ് പൊൻവേലിപറമ്പ് ആൽബർട്ട് ഡിസൂസ (70) നിര്യാതനായി. ഭാര്യ: മേരി ഡിസൂസ. മക്കൾ: റോബിൻ ഡിസൂസ, ജൂലിയറ്റ് റെയ്മണ്ട്, റൂബി വിബിൻ. മരുമക്കൾ: സന്ധ്യ റോബിൻ, റെയ്മണ്ട് വാസ്, വിബിൻ വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇടക്കൊച്ചി മഗ്ബേല സെമിത്തേരിയിൽ.