പറവൂർ: പെരുമ്പടന്ന മണ്ണ് ചിറയിൽ മണ്ണുചിറ വീട്ടിൽ എം.വി. കൃഷ്ണൻ (90) നിര്യാതനായി. മക്കൾ: എം.കെ. രവി, എം.കെ. മണിക്കുട്ടൻ (റിട്ട: ഇറിഗേഷൻ വകുപ്പ്), എം.കെ. വിനു. മരുമക്കൾ: ഉഷ,സുനിജ, രജീന്ദ്ര.