കാലടി: തെറ്റയിൽ വീട്ടിൽ ജോർജ് (69) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: ജീന, ടീന. മരുമക്കൾ: ഷിബു, ബെറ്ററന്റ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.