പള്ളിക്കര: പറക്കോട് പാടത്താൻ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ നബീസ (85) നിര്യാതനായി. മക്കൾ: അഷ്റഫ്, കാസിം, ലത്തീഫ്, ഷാജഹാൻ, പരേതയായ ഐഷ, സൈനബ, സഫിയ, സീനത്ത്, സാജിത. മരുമക്കൾ: അലിയാർ, സെയ്ത് മുഹമ്മദ്, സുലൈമാൻ, നസീർ, സലിം, സലീന, ഷിനു, ഫാത്തിമ, സബിത.