ആലുവ: നൊച്ചിമ അമ്പലമുക്ക് പുന്നേലി വീട് തങ്കമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: ഇന്ദിര, സിന്ധു, ലാലു, ദിനേശൻ. മരുമക്കൾ: രവി, സാജു, സ്വപ്ന, ലീല.