പട്ടിമറ്റം: ചെങ്ങര കണ്ണോത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കാർത്യായനി (95) നിര്യാതയായി. മക്കൾ: മണി, കെ.കെ. ശശി (റിട്ട. ബി.ഡി.ഒ), ഓമന, പരേതനായ വേലായുധൻ, കെ.കെ. സോമൻ (റിട്ട. കോളജ് എജുക്കേഷൻ സീനിയർ സൂപ്രണ്ട്), കെ.കെ. സുധാകരൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ഓമന, അല്ലി (റിട്ട. ഹെഡ്മിസ്ട്രസ്), മണി, സതി, മിനി (ഹെഡ് ക്ലർക്ക്, താലൂക്ക് ഓഫിസ്, പെരുമ്പാവൂർ), മണി.