കൂത്താട്ടുകുളം: ഇടയാർ ചാമച്ചേരിൽ (എടപ്പള്ളേൽ) ടി.എസ്. മാത്തൻ (68) നിര്യാതനായി. ഭാര്യ: ചിന്നമ്മ കാക്കൂർ മേക്കാട്ടിൽ കുടുംബാംഗം. മക്കൾ: മനോജ്, മാനേഷ്. മരുമക്കൾ: റെജിമോൾ, സിനി (ഡെൻറൽ കെയർ, മൂവാറ്റുപുഴ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.