വടുതല: തുണ്ടിപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി (മിന്ന -82) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ. ടി.ജി.(റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ), ടി.ജി. സന്ധ്യ, ടി.ജി. സനീഷ് കുമാർ (അസോ. പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ). മരുമക്കൾ: അനുപമ സന്തോഷ് (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, ഇടപ്പള്ളി), എം.കെ. രഘുനാഥൻ (റിട്ട. എഫ്.എസ്.ഒ, കേരള ഹൈകോടതി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ.