കൊച്ചി: പോത്താനിക്കാട് ചെനയപ്പിള്ളിൽ പരേതനായ സി.എം. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (100) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി ജോർജ് (യു.എസ്), സി.ജെ. മാത്യു, സാറാമ്മ തോമസ്, സൂസൻ രാജു (ഡൽഹി), സി.ജെ. ജോർജ് (ജിേയാജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് മാനേജിങ് ഡയറക്ടര്‍), അഡ്വ. സാലി സമ്പത്ത് (ബംഗളൂരു). മരുമക്കൾ: പരേതനായ വി.എം. ജോർജ് വറങ്ങനാൽ പുത്തൂർ പെരുവ, ലീലാമ്മ മാത്യു തൊമ്മിക്കുടിയിൽ (പൈങ്ങോട്ടൂർ), ജോൺ തോമസ് ചിറ്റേത്ത് കൂത്താട്ടുകുളം, രാജു എം. ജോൺ പാണ്ടിരിക്കൽ കോട്ടൂർ തിരുവല്ല, പ്രഫ. ഷൈനി ജോർജ് മേച്ചേരിൽ കോതമംഗലം, പരേതനായ കേണൽ സമ്പത്ത്, സേലം. മൃതദേഹം ശനിയാഴ്ച രാവിലെ 6.30 മുതൽ 9.30 വരെ കലൂർ സ്റ്റേഡിയം റോഡിലെ സ്കൈലൈൻ എലീസിയം ഗാർഡൻസിൽ മകൻ സി.ജെ. ജോർജിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന്, പോത്താനിക്കാട് ആയങ്കരയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകീട്ട് നാലിന് ആയങ്കര സെന്റ് ജോർജ് ബഥേൽ യാക്കോബായ പള്ളി സെമിത്തേരിയിൽ.