തൊടുപുഴ: ചെപ്പുകുളം പടിക്കകണ്ടത്തിൽ (മേപ്പേരിൽ) ഡോ. എം.പി. ജോസഫ് (83, റിട്ട. മെഡിക്കൽ ഓഫിസർ, ഹോമിയോ ഡിസ്പെൻസറി, വെള്ളിയാമറ്റം) നിര്യാതനായി. ഭാര്യ: എലിസബത്ത് ജോസഫ്. മക്കൾ: ബൈജു, സാജു, അനു, സാനു, മിനു. മരുമക്കൾ: ലിസി ബൈജു, ഫിലോമിന സാജു, റീന അനു, റൂബി സാനു, രാജേഷ് പള്ളിപ്പറമ്പിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ചെപ്പുകുളം സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.