ചങ്ങനാശ്ശേരി: വടക്കേക്കര ഉമ്മാപ്പറമ്പില് യു.കെ. പീറ്റര്‍ (സ്വപ്ന തൊമ്മി -73) നിര്യാതനായി. ഭാര്യ: അമ്മിണി. റാന്നി കാഞ്ഞിരംകണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ഷിന്റോ (സൗദി), ഷിജോ (കെനിയ), ഷൈന്‍ (അധ്യാപകന്, എസ്.ബി ഹൈസ്കൂള്‍, ചങ്ങനാശ്ശേരി). മരുമക്കള്‍: ഡോണ അല്ലിപ്പള്ളില് കൊഴുവനാല്‍ (സൗദി), അനില പുതിയംപുറത്ത് കാലായില്‍ ആറുമാനൂര്‍ (നഴ്സ്, കോട്ടയം മെഡിക്കല്‍ കോളജ്), ഡെന്നി അല്ലിപ്പള്ളില് കൊഴുവനാല്‍ (നഴ്സ്, സെന്റ് തോമസ് ഹോസ്പിറ്റല്‍, ചെത്തിപ്പുഴ). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.