ചെറുവള്ളി: തൈമുറിയിൽ ഭാസ്കരൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണിയമ്മ. മക്കൾ: ഗംഗാധരൻ നായർ, വിജയമ്മ, മുരളീധരൻ നായർ, കുസുമകുമാരി, അനിതകുമാരി, പരേതനായ മനോജ്. മരുമക്കൾ: നിർമലകുമാരി, ബാലകൃഷ്ണൻ നായർ, മിനികുമാരി, വിജയചന്ദ്രൻപിള്ള, ഉണ്ണികൃഷ്ണൻ നായർ, ബിന്ദു.