മാലം: ചെമ്പോലയിൽ പരേതനായ സി.വി. ജോർജിന്റെ മകൻ ജേക്കബ് ജോർജ് ചെമ്പോല (കുഞ്ഞ് -62) നിര്യാതനായി. ഭാര്യ: അയ്മനം കണ്ടമുണ്ടാരിയിൽ ലളിതമ്മ. മക്കൾ: ജോയൽ (ന്യൂസ് റിപ്പോർട്ടർ, എ.സി.വി ന്യൂസ്, തിരുവനന്തപുരം), ഡോണൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കോട്ടയം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.