ചാമംപതാൽ: വാകത്താനം കണ്ണൻചിറ തെക്കേക്കര അന്നമ്മ (പെണ്ണമ്മ -85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എ. അന്ത്രയോസ്. മക്കൾ: അന്നമ്മ ചാക്കോ (കുഞ്ഞുമോൾ), തങ്കമ്മ, കൊച്ചുമോളി (ഹൈദരാബാദ്), തങ്കച്ചൻ (ഇൻഡോർ). മരുമക്കൾ: പരേതനായ കുഞ്ഞ്, കുര്യച്ചൻ മേക്കാട്ട്, ഗർവാസീസ് ചിറയത്ത്, വത്സമ്മ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വാകത്താനം ജറൂസലം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.