കങ്ങഴ: അമ്പലംഭാഗം ഇടയ്ക്കാട്ടില്ലം വീട്ടിൽ അയ്യപ്പൻ പിള്ള (83) നിര്യാതനായി. ഭാര്യ: പാലാ പാറക്കൽ കുടുംബാംഗം പ്രസന്ന. മക്കൾ: സുനിൽകുമാർ (ചെന്നൈ), അനിൽകുമാർ (അസം). മരുമകൾ: സിന്ധു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.