കുണ്ടറ: മുളവന കല്ലുവിള തെക്കതിൽ ശിവദാസൻ (62) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ: ശിൽപ. മരുമകൻ: അരുൺ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.