ചവറ: മടപ്പള്ളി മനേഴുത്ത് (ചിന്ത) വീട്ടിൽ എൻ. ബാലകൃഷ്ണക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: പരേതയായ മാധവിക്കുട്ടിയമ്മ. മക്കൾ: നിഥിൻ ബി. കൃഷ്ണൻ, നിഖിൽ ബി. കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് ഏഴിന് സഹോദരന്റെ വസതിയിൽ.