ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ കണ്ണന്റയ്യത്ത് സൈനബ കുഞ്ഞ് (87) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ്, ഇബ്രാഹിംകുട്ടി, ഷാഹുൽ ഹമീദ്, റഹീം. മരുമക്കൾ: ഫാത്തിമ ബീവി, ഫാത്തിമ കുഞ്ഞ്, ഷംസിയ, റംല.