അഞ്ചൽ: ആനപ്പുഴയ്ക്കൽ ചേപ്പാട് ഹൗസിൽ പാപ്പച്ചൻ (91) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി (തേവലക്കര പ്ലാവിളയിൽ കുടുംബാംഗം). മക്കൾ: സജി എബ്രഹാം, ജെസി കുഞ്ഞുമോൻ, ബിജു എബ്രഹാം, ജിജി റെജി, ബിജി എബ്രഹാം. മരുമക്കൾ: ലീലാമ്മ സജി, കുഞ്ഞുമോൻ, സുജ ബിജു, റെജി ഏനാത്ത്, ജൂലി ബിജി.