തോണിപ്പാടം: കറുകപറമ്പിൽ ഹനീഫ കുരുക്കൾ (80) നിര്യാതനായി. ഭാര്യ: ഹലീമ ഉമ്മ. മക്കൾ: റഷീദ, സുൽത്താൻ മുഹമ്മദ്, നിജാമുദ്ദീൻ (സൗദി). മരുമക്കൾ: ശിഹാബുദ്ദീൻ, നിലാവർണീസ, ഷാജിദ. സഹോദരങ്ങൾ: കുഞ്ഞുമാളു ഉമ്മ.