കാവാലം: പഞ്ചായത്ത് ആറാം വാർഡിൽ കാരിയൂർ മംഗലം താമരച്ചാലിൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ ടി.കെ, ജനമ്മ. മരുമക്കൾ: രോഹിണി സുരേഷ്, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.