ചേർത്തല: നഗരസഭ എട്ടാം വാർഡിൽ പള്ളിക്കര വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: ജോണി, ബെന്നി, എൽസമ്മ, തങ്കമ്മ, മാത്തച്ചൻ. മരുമക്കൾ: മേരി, റോസമ്മ, സിബി, ജോസ്, ജോൺ. സംസ്കാരം ഞായറാഴ്ച രാവിലെ11.30ന് നെടുമ്പ്രക്കാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.