മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 17ാം വാർഡ് മാവേലിപുരം വെളിയിൽ ദാമോദരൻ (97) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ലളിത, ഭാർഗവൻ, വിമല, ഉദയമ്മ, തിലകൻ. മരുമക്കൾ: മണിയൻ, ശകുന്തള, ഹരിദാസ്, ഗിരീഷ്, റാണി.