മാന്നാർ: കുളഞ്ഞിക്കാരാഴ്മ പുത്തൻപുര പടീറ്റതിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വത്സമ്മ (63) നിര്യാതയായി. മക്കൾ: അനീഷ്, നിഷ. മരുമക്കൾ: സൗമ്യ, സന്തോഷ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.