ആലപ്പുഴ: കൈനകരി കുട്ടമംഗലം പുത്തന്‍പുരക്കല്‍ പുഷ്കരന്റെ മകന് സുധിമോന്‍ (48) നിര്യാതനായി. മാതാവ്: ശാന്തമ്മ. ഭാര്യ: മഞ്ജു. മക്കള്‍: നിരഞ്ജന്, നിധിന്.