ചേർത്തല: നഗരസഭ 32ാം വാർഡിൽ മാടമന പരേതനായ എം.എം. വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. മക്കൾ: എം.വി. മത്തായി, വത്സമ്മ, തങ്കമ്മ, റീത്താമ്മ, കുഞ്ഞുമോൾ, തങ്കച്ചൻ. മരുമക്കൾ: ഓമന, ജോയിച്ചൻ, ജോണിച്ചൻ, വില്ലി, ഷിബു, ഐറിൻ.