മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 14ാം വാർഡിൽ തൈവയ്പിൽ പരേതനായ വേലുവിന്റെ മകൻ പി.വി. രാജൻ (72) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: പ്രവീൺ, പ്രവിത. മരുമക്കൾ: ഷെമി, ഓമനക്കുട്ടൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.