മാന്നാർ: ഗ്രാമപഞ്ചായത്ത് ടൗൺ അഞ്ചാം വാർഡിൽ കുരട്ടിശ്ശേരി വഴിയമ്പലത്തിന്റെ തെക്കേതിൽ താഴ്ചയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഹംസ ബീവി (85) നിര്യാതയായി. മക്കൾ: സുബൈദ, ഹാഷിം, ലത്തീഫ, ഫത്തീല, സക്കീന. മരുമക്കൾ: നസീർ, ആമിന, കെ.എ. സലാം (മാന്നാർ മുസ്ലിം ജമാഅത്ത് ട്രഷറർ), അബ്ദുൽ സലാം, ബഷീർ (സൗദി).