പള്ളുരുത്തി: ഇ.എസ്.ഐ റോഡ് പുന്നക്കാട്ടുശ്ശേരി പരേതനായ ജോസഫിന്റെ മകൻ ഷിബു (42) നിര്യാതനായി. ഭാര്യ: സിനി ചിറ്റിലപ്പള്ളി കുടുംബാംഗം. മക്കൾ: സേറ ഫിലോമിന, യോഹൻ സോളമൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.