ആലുവ: ചാലക്കൽ കരോളംവീട്ടിൽ (പീടികക്കുടി) അബൂബക്കറിന്റെ ഭാര്യ നബീസ (72) നിര്യാതയായി. മക്കൾ: പരേതനായ സലിം, സത്താർ, ഫൈസൽ, സെൽമ, സൈനബ, സൈബാനത്ത്, റംല. മരുമക്കൾ: ഉമ്മർ, സലാം, റസാഖ്, ഷമീർ, ഐശു, സബീന.