പറവൂർ: കിഴക്കേപ്രം തൈവെപ്പിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കാഞ്ചന (84) നിര്യാതയായി. മക്കൾ: ഹരികുമാർ, ശ്രീകുമാർ, അമ്പിളി, പരേതയായ ധന്യ.