പെരുമ്പാവൂര്‍: അല്ലപ്ര വരാനിക്കല് വീട്ടില്‍ ജോസഫ് എമ്മാനുവല്‍ (92) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മകന്: ബേബി (പെരുമ്പാവൂര്‍ അബീസ് ട്രേഡേഴ്സ് ഉടമ). മരുമകള്‍: ഡെയ്സി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.