കുമ്പളം: ചിറക്കപ്പറമ്പിൽ പരേതനായ ഹൈദ്രോസിന്റെ മകൻ ബഷീർ (62) നിര്യാതനായി. ഭാര്യ: ജമീല. മകൻ: ജാബിർ. മരുമകൾ: ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കുമ്പളം നുസ്റത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.