പള്ളുരുത്തി: നമ്പ്യാപുരം, എ.കെ.ജി ലെയ്നിൽ കണ്ടത്തിപ്പറമ്പിൽ പുരുഷോത്തമന്റെ ഭാര്യ ഗിരിജ (67) നിര്യാതയായി. മക്കൾ: ശ്രീജ, ഉണ്ണി. മരുമക്കൾ: പ്രമോദ്, മീനു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പള്ളുരുത്തി പൊതുശ്മാശനത്തിൽ.